ഡെറിക് ഏബ്രഹാം തോക്കെടുത്താല്‍, ആ പടം ഹിറ്റ് ഉറപ്പ് | filmibeat Malayalam

2018-05-05 35

മമ്മൂട്ടിയുടെ അടുത്ത അവതാരം ഡെറിക് ഏബ്രഹാം ആണ്. പടത്തിന്‍റെ പേര് അബ്രഹാമിന്‍റെ സന്തതികള്‍. ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ ഡെറിക് ഏബ്രഹാം എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
#Mammootty #AbrahaminteSanthathikal